I
Faith & Spiritual Boundariesമതം & ആത്മീയത
The Boundaries
of Faith
വിശ്വാസത്തിന്റെ അതിരുകൾ
Exploring the choices of the true believer, the clash between belief and
non-belief, and the ongoing battle against revisionist agendas. A deep dive
into modern spirituality's true insides and outsides.
യഥാർത്ഥ വിശ്വാസിയുടെ തെരഞ്ഞെടുപ്പുകളും ഉപേക്ഷകളും, വിശ്വാസവും
അവിശ്വാസവും തമ്മിലുള്ള സംഘർഷം, നവീനവാദ അജണ്ടകൾക്കെതിരായ പ്രതിരോധം.
പുതുകാല ആത്മീയതയുടെ അകങ്ങളും പുറങ്ങളും തേടുന്ന അന്വേഷണം.
- The Ideal Believer's Enclosure
- The Anti-Theistic Lens & the Paradox of Dogma
- Modernist Revisionism: Old Wine in New Bottles
- The Architecture of Modern Spirituality
- വിശ്വാസിയുടെ ഫ്രെയിം
- മതമില്ലാത്തവരുടെ ഫ്രെയിമുകൾ
- നവീന വാദങ്ങൾ
- പുതുകാലത്തെ ആത്മീയത
II
Political & Socio-Structural Framesരാഷ്ട്രീയം & സാമൂഹികം
Structures of
Power and Earth
അധികാരത്തിന്റെയും ഭൂമിയുടെയും ഘടനകൾ
Dissecting political illusions, the rigid frames of caste discrimination,
and the human dominance over nature. A contrast between traditional
activism and modern opportunism.
രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ നിരർത്ഥകത, ജാതി വിവേചനത്തിന്റെ കർക്കശ
ഫ്രെയിമുകൾ, പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ ആധിപത്യം. പഴയകാല
രാഷ്ട്രീയ പ്രവർത്തനവും പുതിയ അവസരവാദവും തമ്മിലുള്ള താരതമ്യം.
- The Vanity of Dogmatic Theories
- The Caste Matrix: Invisible Enclosures
- Anthropocentric Exploitation: Excluding the Earth
- Classical Organizing vs. "Cockroach Politics"
- സിദ്ധാന്തങ്ങളുടെ നിരർത്ഥകത
- ജാതി പ്രവർത്തനങ്ങളുടെ ഫ്രെയിമുകൾ
- മനുഷ്യരുടെ കഥയിലെ ഭൂമിയുടെ ഇടം
- പഴയ രാഷ്ട്രീയവും കോക്രോച്ചുകളുടെ ഇടപെടലും
III
Evolving Generational Paradigmsതലമുറകളുടെ മാറ്റങ്ങൾ
The Friction
of Eras
തലമുറകളുടെ ഉരസൽ
Addressing the widening gap between generations. The clash between the
older generation's traditional expectations and Gen Z's deliberate
rejection of patriarchal 'boomer' vibes.
തലമുറകൾക്കിടയിൽ വളരുന്ന അകലം. പഴയ തലമുറയുടെ പരമ്പരാഗത
പ്രതീക്ഷകളും, 'തന്ത വൈബു'കളോട് പുറംതിരിഞ്ഞു നിൽക്കുന്ന ജെൻ സിയുടെ
ബോധപൂർവമായ നിരാകരണവും തമ്മിലുള്ള സംഘർഷം.
- The Boomer Bastion vs. Gen Z Defiance
- The Friction of Autonomy: Work, Faith & Freedom
- തന്ത വൈബുകളും പുതുതലമുറയും
- തൊഴിൽ, വിശ്വാസം, സ്വാതന്ത്ര്യം